Monthly Archive: June 2017

[VIDEO LESSON] Lesson 4 – ഗിറ്റാർ ടാബ്‌ലച്ചർ

ഈ ലെസ്സനിൽ ഗിറ്റാർ ടാബ്‌ലച്ചർ എന്താണെന്നു പഠിക്കാം. പിന്നെ അതിൽ നോട്ടുകളും, കോർഡും എങ്ങനെ നോടേറ്റു ചെയ്യാം എന്നും പഠിക്കാം. Lesson 3 മിസ്സ് ചെയ്തോ? കുഴപ്പമില്ല, ഇവിടെ ക്ലിക്ക് ചെയ്‌താൽ മതി . ഇതാണെന്റെ യൂട്യൂബ് ചാനൽ ലിങ്ക് 

[VIDEO LESSON] Lesson 3 – ഗിറ്റാർ ട്യൂണിങ്

ഈ ലെസ്സനിൽ ഗിറ്റാർ എങ്ങനെ ട്യൂൺ ചെയ്യാം എന്നുപഠിക്കാം! Lesson 2 മിസ്സ് ചെയ്തോ? കുഴപ്പമില്ല ഇവിടെ ക്ലിക്ക് ചെയ്യൂ. വിഡിയോയിൽ പറഞ്ഞ ആൻഡ്രോയിഡ് ഗിറ്റാർ ട്യൂറിൻറെ ലിങ്ക്  ദാ ഇതാ ഇതാണെന്റെ യൂട്യൂബ് ചാനൽ ലിങ്ക് 

[VIDEO LESSON] Lesson 2 – ഗിറ്റാറിന്റെ ഭാഗങ്ങൾ | ഇടത്തും, വലത്തും കൈകളുടെ ടെക്‌നിക്‌കുകൾ

ഇത് രണ്ടാമത്തെ ഗിറ്റാർ ലെസ്സനാണ്. ആദ്യത്തെ ലെസ്സൺ  മിസ് ചെയ്തെങ്കിൽ ഇവിടെ കാണാം Topics Covered (ഈ വിഡിയോയിൽ പഠിപ്പിക്കുന്നത്) 1. Parts of the guitar (ഗിറ്റാറിന്റെ ഭാഗങ്ങൾ ) 2. Right and left-hand techniques (ഇടത്തും, വലത്തും കൈകളുടെ ടെക്‌നിക്‌കുകൾ) വേണെമെങ്കിൽ എന്റെ യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബ് ചെയ്യാം

[VIDEO LESSON] Lesson 1 – ഇൻട്രൊഡക്ഷൻ ടു ഗിറ്റാർ

ഈ ലെസ്സനിൽ വെറും ഇൻട്രൊഡക്ഷൻ മാത്രമാണ്. അടുത്ത ലെസ്സൻ മുതൽ യഥാർത്ഥ ക്ലാസ് തുടങ്ങും. ഈ വീഡിയോ കണ്ടു നോക്കു…. വേണെമെങ്കിൽ എന്റെ യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബ് ചെയ്യാം